Skip to main content

ഗതാഗതം നിരോധിച്ചു

    കോന്നി-ചന്ദനപ്പള്ളി റോഡില്‍ കോന്നി ജംഗ്ഷനില്‍ കലുങ്കിന്‍റെ നിര്‍മാണം നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം ഇന്ന് (29) മുതല്‍ രണ്ട് ദിവസത്തേക്ക് നിരോധിച്ചതായി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
                                                 (പിഎന്‍പി 3495/17)

date