Skip to main content

മത്സ്യതൊഴിലാളികള്‍ക്കുള്ള ജാഗ്രത നിര്‍ദേശം

 

  തെക്ക് പടിഞ്ഞാറ് , മധ്യ,  വടക്ക് അറബിക്കടലില്‍ ഓഗസ്റ്റ് മൂന്നു വരെ ദിവസങ്ങളില്‍
തെക്ക്  പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അതിനാല്‍  മേല്‍പറഞ്ഞ പ്രദേശങ്ങളില്‍  മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

 

date