Skip to main content

വോളിബോള്‍ റഫറീസ് ക്ലിനിക്കും ടെസ്റ്റും

ജില്ലയില്‍ വോളിബോള്‍ റഫറിമാരെ കണ്ടെത്താനുള്ള റഫറീസ് ക്ലിനിക്കും ടെസ്റ്റും ആഗസ്റ്റ് 9, 10 തീയതികളില്‍ ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടില്‍ നടക്കും.  പങ്കെടുക്കുന്നവര്‍ ആഗസ്റ്റ് 5നകം രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍ 9847877857.

date