Skip to main content

എം.എ. ജേര്‍ണലിസം സീറ്റ് ഒഴിവ്

കല്‍പ്പറ്റ എന്‍.എം.എസ്.എം. ഗവ.കോളജില്‍ ഒന്നാം വര്‍ഷ എം.എ. ജേര്‍ണലിസം കോഴ്‌സില്‍ മുസ്ലീം, എസ്.സി, എസ്.ടി. വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക്  പ്രവേശനത്തിനായി യൂണിവേഴ്‌സിറ്റി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ആഗസ് 2ന് രാവിലെ 11ന് ഓഫീസില്‍ ഹാജരാകണം.  ഫോണ്‍ 04936 204569, 9048451684.
 

date