Skip to main content

മന്ത്രി ഇന്ന് ജില്ലയില്‍

  റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി  ഇ.ചന്ദ്രശേഖരന്‍ ജില്ലയില്‍ ഇന്ന് (30) വിവിധ പരിപാടികളില്‍ സംബന്ധിക്കും.  ഇന്ന്  (30) രാവിലെ  10 മണിക്ക്  പടന്നക്കാട് കാര്‍ഷിക കോളേജ് ഓഡിറ്റോറിയത്തില്‍  പി ടി ബി സ്മാരക ദേശീയ ബാലശാസ്ത്ര സമ്മേളനം, വൈകീട്ട് നാലു മണിക്ക്  കാഞ്ഞങ്ങാട് ദുര്‍ഗ എച്ച് എസ് എസില്‍ സര്‍ഗോത്സവം സമാപനം, 6.30 ന്  പെരിയയില്‍ പൊതുപരിപാടി, രാത്രി 7.30 ന്  ആയമ്പാറയില്‍ പൊതുപരിപാടിയിലും പങ്കെടുക്കും. നാളെ (31) ന്  ഉച്ചയ്ക്ക് രണ്ടിന് പീലിക്കോട് പൊതുപരിപാടിയിലും മന്ത്രി പങ്കെടുക്കും.

date