Skip to main content

ഇന്റര്‍വ്യൂ മാറ്റിവച്ചു 

 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തിരം ആരോഗ്യവകുപ്പിലേക്ക് പാര്‍ട്ട്‌ടൈം സ്വീപ്പര്‍മാരെ തെരഞ്ഞെടുക്കുന്നതിലേക്ക് ജനുവരി മൂന്ന്, നാല്, അഞ്ച്, എട്ട്, ഒന്‍പത്, 16, 18 തീയതികളില്‍ കോട്ടയം ജനറല്‍ ആശുപത്രി എന്‍.എച്ച്.എം ഹാളില്‍ നടത്താനിരുന്ന ഇന്റര്‍വ്യൂ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.    

                                                            (കെ.ഐ.ഒ.പി.ആര്‍-2220/17)

date