Skip to main content

അകത്തേത്തറ - നടക്കാവ് റെയില്‍വേ മേല്‍പ്പാലം: പൊതു വിചാരണ 13 ന്

 

അകത്തേത്തറ - നടക്കാവ് റെയില്‍വേ മേല്‍പ്പാലം സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് ആര്‍.ആര്‍ പാക്കേജ് നല്‍കുന്നത് സംബന്ധിച്ച് ഭൂവുടമകളും അര്‍ത്ഥനാധികാരിയും തമ്മില്‍ ചര്‍ച്ച നടത്തുന്നതിന് ഓഗസ്റ്റ് 13 ന് ഉച്ചയ്ക്ക് രണ്ടിന് അകത്തേത്തറ പഞ്ചായത്ത് ഹാളില്‍ പൊതു വിചാരണ നടക്കും. എല്‍.എ ഡെപ്യൂട്ടി കലക്ടറുടെ (അഡ്മിനിസ്ട്രേറ്റര്‍) സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ബന്ധപ്പെട്ട കക്ഷികള്‍ പങ്കെടുക്കണമെന്ന് എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

date