Post Category
സീറ്റ് ഒഴിവ്
തൃത്താല ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബി.എസ്.സി. മാത്തമാറ്റിക്സ് വിഷയത്തില്‍ മുന്നാക്ക വിഭാഗത്തിലുള്‍പ്പെട്ട ബി.പി.എല്‍. കാര്‍ക്ക് സീറ്റ് ഒഴിവ്. താല്പര്യമുളളവര് ഓഗസ്റ്റ് ഏഴിന് രാവിലെ 11 ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0466-2270335, 2270353
date
- Log in to post comments