Post Category
ഇന്റണ്‍ഷിപ്പ് ട്രെയിനിങ് പ്രോഗ്രാം
കെല്‍ട്രോണിന്റെ വിവിധ നോളജ് സെന്ററുകളില്‍ ആരംഭിക്കുന്ന നാലുമാസത്തെ ഇന്റണ്‍ഷിപ്പ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് ബി.ടെക്ക് , ബി.ഇ പൂര്‍ത്തിയായവര്‍ക്കും ഫലം പ്രതീക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫോറം അതാത് സെന്ററുകളില്‍ നിന്നും സൗജന്യമായി ലഭിക്കും. വിലാസം കെല്‍ട്രോണ്‍ നോളജ് സെന്റര്‍ കോഴിക്കോട്, റയില്‍വേ ലിങ്ക് റോഡ്. ഫോണ്‍ 8089245763.
date
- Log in to post comments