Skip to main content

അധ്യാപക ഫിലിം ഫെസ്റ്റിവല്‍ 29,30 തീയതികളില്‍

വള്ളുവനാട് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 29,30 തീയതികളില്‍ പെരിന്തല്‍മണ്ണ സവിത തീയ്യേറ്ററില്‍ ദ്വിദിന അഘ്യാപക ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികളുടെ പഠന രീതി ശാസ്ത്രവും മനശാസ്ത്രവും പെരുമാറ്റ വൈകല്യവും പഠനവിഷയമാകും .

 

date