Skip to main content

എടവനക്കാട് പുലിമുട്ട് നിര്‍മിക്കാന്‍ ഭരണാനുമതി

കൊച്ചി: കടലാക്രമണം രൂക്ഷമായ എടവനക്കാട് 3.77 കോടി രൂപ ചെലവില്‍ പുലിമുട്ട് നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. നാലിടത്താണ് പുലിമുട്ടുകള്‍ സ്ഥാപിക്കുന്നത്. ചെന്നൈ ഐ.ഐ.ടി നിര്‍ദേശിച്ചത് പ്രകാരമുള്ള പുലിമുട്ടുകളുടെ നിര്‍മാണത്തിനാണ് അനുമതിയായിരിക്കുന്നത്. 

date