Skip to main content

ഭരണഭാഷ: ജില്ലാ ഓഫീസര്‍മാര്‍ക്ക് പരിശീലനപരിപാടി

 

കൊച്ചി: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഭരണഭാഷയില്‍ പ്രാവീണ്യം നല്‍കുന്നതിന്റെ ഭാഗമായി ജനുവരി 30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഭരണഭാഷാവബോധ പരിപാടി സംഘടിപ്പിക്കും. പ്രഭാഷണം, പരിശീലനം, ചര്‍ച്ച എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാതൃഭാഷാ സംഘടനകളുടെ പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും.

date