Skip to main content

പത്താംതരം തുല്യതാ പരീക്ഷ : ഫീസ് അടയ്ക്കാം

2017 ഒക്ടോബര്‍ മാസം നടത്തിയ പത്താംതരം തുല്യതാ പരീക്ഷയില്‍ റഗുലര്‍ വിഭാഗത്തില്‍ ആദ്യമായി പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളില്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നഷ്ടപ്പെട്ടവര്‍ക്കായി നടത്തുന്ന സേവ് എ ഇയര്‍ (SAY) പരീക്ഷയുടെ ഫീസ് ജനുവരി മൂന്നു മുതല്‍ എട്ട് വരെ അടയ്ക്കാം.  ജനുവരി 23 മുതല്‍ 30 വരെയാണ് പരീക്ഷ.  

പി.എന്‍.എക്‌സ്.14/18

date