Skip to main content

അനുഷ്ഠാന കലാരൂപങ്ങളുടെ പ്രദര്‍ശനം: ഉല്‍സവം ജനുവരി 6 മുതല്‍

 

                ടൂറിസം വകുപ്പിന്റെയും ജില്ലാടൂറിസം പ്രൊമോഷന്കൗസിലിന്റെയും ആഭിമുഖ്യത്തില്കേരളീയ കലാരൂപങ്ങളുടെ ഉത്സവം സംഘടിപ്പിക്കുുജില്ലയില്മൂാര്ഡി.റ്റി.പി.സി പാര്ക്ക്, വാഗമ ടൗ എിവിടങ്ങളിലാണ് ജനുവരി ആറ് മുതല്‍ 12വരെ വൈകി' അഞ്ച് മുതല്ഒന്പത് വരെഉത്സവം 2018ന്റെ ഭാഗമായുള്ള കലാപരിപാടി നടത്തുത്

                കേരളത്തിന്റെ നാടോടി ആദിവാസി അനുഷ്ഠാന കലാരൂപങ്ങളുടെ പ്രദര്ശനമാണ് ഉത്സവംവിദേശ സ്വദേശ ടൂറിസ്റ്റുകള്ക്കും തദ്ദേശവാസികള്ക്കും സൗജന്യമായി പ്രദര്ശനം ആസ്വദിക്കാംജനുവരി ആറിന് മൂാറില്എസ്. രാജേന്ദ്രന്എം.എല്‍.എയും വാഗമണ്ണില്.എസ്. ബിജിമോള്എം.എല്‍.എയും പരിപാടി ഉദ്ഘാടനം ചെയ്യുംമൂാറില്പയ്യൂര്കോല്കളി, ചരട്പിിക്കളി, തിറയാ', ഉരളികുത്ത്, ചിമ്മാനക്കളി, ഗന്ധര്വ്വന്പാ', നിണബലി, കാക്കാരശ്ശി നാടകം തുടങ്ങിയ കലാരൂപങ്ങളും വാഗമണ്ണില്തിറയാ', കളമെഴുത്തുംപാ'ും, കണ്യാര്കളി, ചരട്കുത്തിക്കളി, പൂരക്കളി, ഗരുഡന്തൂക്കം, ചരട്പിിക്കളി, പറയന്തുള്ളന്‍, തമ്പുരാന്പാ', തോല്പാവകൂത്ത് തുടങ്ങിയ കലാരൂപങ്ങളുമാണ് അരങ്ങേറുകയെ് ഡി.റ്റി.പി.സി സെക്ര'റി ജയന്പി. വിജയന്അറിയിച്ചുഉത്സവം 2018ന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി ആറിന് കണ്ണൂരില്ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്നിര്വഹിക്കും.

date