Skip to main content

കെല്‍ട്രോണില്‍ ജാവ, ആന്‍ഡ്രോയിഡ് പരിശീലനം

    കെല്‍ട്രോണില്‍ ആരംഭിക്കു ജാവ, ആന്‍ഡ്രോയിഡ് പ്രോഗ്രാമിലേക്ക് തൊഴിലധിഷ്ഠിത പരിശീലനം ആരംഭിക്കുു. യോഗ്യത ബി.ഇ/ ബി.ടെക്, എം.സി.എ, ഡിഗ്രി, ഡിപ്ലോമ. അപേക്ഷാഫോറത്തിനായി കെല്‍ട്രോണിന്റെ വിവിധ നോളജ് സെന്ററുകളുമായി ബന്ധപ്പെടണം. ഫോ എറണാകുളം - 9207811879, തളിപ്പറമ്പ്- 8943569054, വളാഞ്ചേരി- 8943569056.

date