Skip to main content

ഐ.എച്ച്.ആര്‍.ഡി പ്രവേശനം

    ഐ.എച്ച്.ആര്‍.ഡിയുടെ ആഭിമുഖ്യത്തില്‍ 2018 ജനുവരി മുതല്‍ പി.ജി.ഡി.സി.എ, ഡി.സി.എ, ഡി.ഡി.റ്റി.ഒ.എ, സി.സി.എല്‍.ഐ.സി എീ കോഴ്‌സുകളില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.  ഈ കോഴ്‌സുകളില്‍ പഠിക്കു എസ്.സി/ എസ്.റ്റി മറ്റ് പിാേക്ക വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിധേയമായി പ'ികജാതി വികസന വകുപ്പില്‍ നി് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും.  അപേക്ഷാഫോറവും വിശദവിവവും ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റായ ംംം.ശവൃറ.മര.ശില്‍ നിും ഡൗലോഡ് ചെയ്യാം.  പൂരിപ്പിച്ച ഫോറങ്ങള്‍ രജിസ്‌ട്രേഷന്‍ ഫീസായ 150 രൂപ ( എസ്.സി/ എസ്.റ്റി വിഭാഗങ്ങള്‍ക്ക് 100) ഡി.ഡി സഹിതം ജനുവരി 12ന് മുമ്പായി അതത് സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കണം.

 

date