Skip to main content

നാല് ചക്രവാഹനമുള്ളവര്‍ കാര്‍ഡ് മാറ്റണം

    നാല് ചക്രവാഹനം സ്വന്തമായി'ുള്ള (ടാക്‌സി ഒഴികെ) മഞ്ഞ/ പിങ്ക്/ നീല റേഷന്‍കാര്‍ഡുടമകള്‍ ജനുവരി 10ന് മുമ്പായി താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരായി റേഷന്‍ കാര്‍ഡ് പൊതുവിഭാഗത്തിലേക്ക് മാറ്റേണ്ടതാണെും അല്ലാത്തപക്ഷം പിഴ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ക്ക് വിധേയരാകുതാണെും ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date