Skip to main content

ഫാഷന്‍ ഡിസൈന്‍ ആന്റ് ടെക്നോളജിയില്‍ സീറ്റ് ഒഴിവ് 

 

വാണിയംകുളം ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈന്‍ ആന്റ് ടെക്നോളജി ട്രേഡില്‍ സീറ്റ് ഒഴിവുണ്ട്. 2019 ഓഗസ്റ്റിലെ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് 30 ന് രാവിലെ 10 ന് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ഫീസ് എന്നിവ സഹിതം എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍:9497061668.

date