Skip to main content

കോ ഓപ്പറേറ്റീവ് ട്രൈബ്യൂണല്‍ സിറ്റിംഗ്

സംസ്ഥാന കോ-ഓപ്പറേറ്റീവ് ട്രൈബ്യൂണല്‍ എം.ജി. പത്മിനി 5, 16, 23 തീയതികളില്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സിലും 11 ന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസ് ലൈബ്രറി ഹാളിലും 18 ന് കണ്ണൂര്‍ ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്കിലും സിറ്റിംഗ് നടത്തും.

പി.എന്‍.എക്‌സ്.26/18

date