Skip to main content

ഓണാഘോഷം: സംഘാടകസമിതി രൂപീകരണം

 

സംസ്ഥാന വിനോദ സഞ്ചാര വകുപ്പും  ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ജില്ലാ ഭരണകൂടവും ചേർന്ന് ഒരുക്കുന്ന ഓണാഘോഷം 2019 സെപ്റ്റംബർ 9 മുതൽ 12 വരെ വരെ ജില്ലയിൽ വിവിധ വേദികളിൽ നടക്കും.
ഓണാഘോഷത്തിൻറെ സംഘാടക സമിതി രൂപീകരണയോഗം ഓഗസ്റ്റ് 31 ന് വൈകിട്ട് നാലിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

date