Skip to main content

സ്‌ക്രീനിംഗ് ടെസ്റ്റ് ഏഴിന്

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ഇന്‍കള്‍കെയ്റ്റ് സ്‌കീമിന്റെ സ്‌ക്രീനിംഗ് ടെസ്റ്റ് 2018 ജനുവരി ഏഴിന് വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ നടത്തും.  ഇതിനകം ഹാള്‍ടിക്കറ്റ് ലഭിച്ചിട്ടില്ലാത്തവര്‍ 0471-2306024, 2306025 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.  വെബ്‌സൈറ്റ് ; www.kstmuseum.com

പി.എന്‍.എക്‌സ്.31/18

date