Skip to main content

ജലശക്തി അഭിയാന്‍ : പ്രവൃത്തികള്‍ സൗജന്യമായി നല്‍കും

 

കൊടുമ്പ് ഗ്രാമപഞ്ചായത്തില്‍ ജലശക്തി അഭിയാനുമായി ബന്ധപ്പെട്ട് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പെടുത്തി  കിണര്‍ റീച്ചാര്‍ജ്ജിംഗ്, കമ്പോസ്റ്റ് പിറ്റ്, സോക്ക്പിറ്റ്, കാലിതൊഴുത്ത്/ആട്ടിന്‍കൂട്/കോഴിക്കൂട് നിര്‍മ്മാണം (ആസ്തി വികസനം) എന്നിവ സൗജന്യമായി ചെയ്തു നല്‍കുന്നുമെന്ന് കൊടുമ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അപേക്ഷകള്‍ സ്വകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 31

date