Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

തോലനൂര്‍ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഫര്‍ണിച്ചര്‍ (സ്റ്റീര്‍ & വുഡ്), വാട്ടര്‍ കൂളര്‍ കം പ്യൂരിഫയര്‍ വിത്ത് സ്റ്റബിലൈസര്‍ ആന്റ് ട്രോളി, ഡി.എസ്.എല്‍.ആര്‍. ക്യാമറ, ട്രൈപോഡ്, നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍ ആന്റ് നാപ്കിന്‍ ഇന്‍സിനറേറ്റര്‍, സി.സി.റ്റി.വി, പബ്ലിക് അഡ്രസ്സ് സിസ്റ്റം എന്നിവ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ കോളേജ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്വട്ടേഷനുകള്‍ സെപ്തംബര്‍ 15 ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. ഫോണ്‍ : 049222 87007, 9447682482.

date