Skip to main content

പാചകവാതക സബ്സിഡി പരാതി അദാലത്ത് സെപ്തംബര്‍ 20 ലേക്ക് മാറ്റി

 

ജില്ലയിലെ പാചകവാതക സിലിണ്ടറുകളുടെ സബ്സിഡി തുക ബാങ്ക് അക്കൗണ്ടില്‍ ലഭിക്കാത്തത് സംബന്ധിച്ച് ഓഗസ്റ്റ് 30 ന് നടത്താനിരുന്ന അദാലത്ത് സെപ്തംബര്‍ 20 ന് രാവിലെ 11 ന് നടത്തുമെന്ന്  ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ഓപ്പണ്‍ ഫോറത്തിലും സിവില്‍ സപ്ലൈസ് ഓഫീസുകളിലും ലഭിച്ച നിരവധി പരാതികളില്‍ വിശദമായ അന്വേഷണത്തിനാണ് അദാലത്ത്  മാറ്റിയത്.

date