Skip to main content

കാലവര്‍ഷം: ധനസഹായത്തിന് സര്‍വെ ടീം പരിശോധന നടത്തും

 

 2019 ലെ കാലവര്‍ഷത്തില്‍ ഉണ്ടായ നാശനഷ്ടത്തിനുളള ധനസഹായം അനുവദിക്കുന്നതിന് ദുരിത ബാധിതരുടെ വീടുകള്‍ ഓഗസ്റ്റ് 31 മുതല്‍ നാലംഗ സര്‍വെ ടീം പരിശോധന നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കാലവര്‍ഷത്തില്‍ വീടിന് നാശനഷ്ടം ഉണ്ടായവര്‍, വീട്ടില്‍ നിന്നും മാറി താമസിച്ചവര്‍, അതത് വില്ലേജ് ഓഫീസറെ അറിയിക്കേണ്ടതാണ്. കുടുംബനാഥന്റെ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ പരിശോധന സമയത്ത് സര്‍വെ ടീമിന് ലഭ്യമാക്കണം.

date