Skip to main content

തൈകള്‍ സൗജന്യ വിതരണത്തിന്

 

അകത്തേത്തറ കൃഷിഭവന്‍ പരിധിയിലുളള കര്‍ഷകര്‍ക്ക് കശുമാവ് തൈകള്‍ സൗജനയമായി വിതരണം ചെയ്യുന്നു. കുറഞ്ഞത് 10 കശുമാവ് തൈകള്‍ കൃഷി ചെയ്യാന്‍ താത്പര്യമുളള കര്‍ഷകര്‍ കൃഷിഭവനില്‍ അപേക്ഷ നല്‍കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.  ഫോണ്‍ : 0491-2555632.

date