Skip to main content

ചിത്രരചനാ മത്സര വിജയികള്‍

 

 

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കൈത്തറി വസ്ത്രങ്ങളുടെ പ്രചരണാര്‍ത്ഥം പി.എം.ജി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിച്ച ജില്ലാ ചിത്രരചനാ മത്സര വിജയികള്‍. എല്‍.പി. വിഭാഗത്തില്‍ വി.എസ്. ഹനിയ (എന്‍.എം.പി സ്‌കൂള്‍ എടത്തറ) ഒന്നാം സ്ഥാനവും അഭയ് പി. (എസ്.ആര്‍.വി.ജെ സ്‌കൂള്‍ മംഗലം), ആര്‍ നിരഞ്ജന്‍  (ഇ.എം.യു.പി സ്‌കൂള്‍ ചെറുപുഷ്പം) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 

യു.പി. വിഭാഗത്തില്‍ എസ് സാന്ദ്ര (ഗവ. മോയന്‍ സ്‌കൂള്‍, പാലക്കാട് ), വി ആര്യ  (സെന്റ് റാഫേല്‍ കത്തീഡ്രല്‍ സ്‌കൂള്‍ പാലക്കാട്), എസ് ആഷ്‌ന  (ജി വി ജി എച്ച് എസ് എസ് ചിറ്റൂര്‍) എന്നിവര്‍ ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വി ആദിത്യന്‍ (സെന്റ് റാഫേല്‍ കത്തീഡ്രല്‍ സ്‌കൂള്‍, പാലക്കാട്) ഒന്നാം സ്ഥാനവും, യു ഹസീബ (ബി എസ് എസ് ഗുരുകുലം ആലത്തൂര്‍) രണ്ടാം സ്ഥാനവും, എസ്. സാനിയ (ഗവ. മോയന്‍ സ്‌കൂള്‍ പാലക്കാട്) മൂന്നാം സ്ഥാനവും നേടി.

date