Skip to main content

തൊഴില്‍രഹിത വേതനം 

 

മരുതറോഡ് ഗ്രാമപഞ്ചായത്തിലെ തൊഴില്‍രഹിത വേതനം വിതരണവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ വിവരങ്ങള്‍  ഓഗസ്റ്റ് 31, സെപ്റ്റംബര്‍ രണ്ട് തിയതികളില്‍ രാവിലെ 10.30 മുതല്‍ പഞ്ചായത്ത് ഓഫീസില്‍ പരിശോധന നടത്തും. അര്‍ഹരായവര്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491 2534003

date