Skip to main content

തീയതി നീട്ടി 

 

 കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ എട്ടാം ക്ലാസ് മുതലുളള കുട്ടികള്‍ക്കുളള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുളള അപേക്ഷകള്‍ ജനുവരി 15 വരെ നീട്ടി. പ്ലസ് വണ്‍ മുതല്‍ അപേക്ഷിക്കുന്നവര്‍ 55 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ ഉണ്ടെങ്കില്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. അപേക്ഷാ ഫോമുകള്‍ ജില്ലാ ആഫീസില്‍ നിന്നും കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0481 2585510 

                                                             (കെ.ഐ.ഒ.പി.ആര്‍-12/18)

date