Skip to main content

ഫ്‌ളോട്ട് രൂപകല്‍പനയ്ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു

 

ഓണാഘോഷത്തോടനുബന്ധിച്ച് സെപ്തംബര്‍ 16 ന് തിരുവനന്തപുരത്ത് നടക്കുന്ന ഓണം ഘോഷയാത്രയ്ക്ക് പാലക്കാട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിനുവേണ്ടി ഒരു ഫ്‌ളോട്ട് രൂപകല്‍പന ചെയ്ത് അവതരിപ്പിക്കുന്നതിനായി താല്‍പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ എസ്റ്റിമേറ്റ് സഹിതം സെപ്തംബര്‍ അഞ്ചിന് വൈകുന്നേനരം അഞ്ചിനകം സെക്രട്ടറി, ഡി.ടി.പി.സി, പാലക്കാട് എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍:0491 2538996.

date