Skip to main content

സെക്രട്ടേറിയറ്റില്‍ ഇന്നലെ (ജനുവരി 4) കൃത്യസമയത്ത്  ഹാജര്‍ രേഖപ്പെടുത്തിയത് 3009 പേര്‍

സെക്രട്ടേറിയറ്റിലെ പുതിയ ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തില്‍ ഇന്നലെ (ജനുവരി 4) രാവിലെ 10.15നകം ഹാജര്‍ രേഖപ്പെടുത്തിയത് 3009 പേര്‍. 536 പേര്‍ വൈകിയാണ് ഹാജര്‍ രേഖപ്പെടുത്തിയത്. 951 പേര്‍ ഹാജര്‍ രേഖപ്പെടുത്തിയിട്ടില്ല. ബുധനാഴ്ച കൃത്യസമയത്ത് ഹാജര്‍ രേഖപ്പെടുത്തിയത് 2873 പേരായിരുന്നു.

പി.എന്‍.എക്‌സ്.45/18

date