Post Category
ഹിന്ദി അധ്യാപക ഒഴിവ്: ഇന്നത്തെ കൂടിക്കാഴ്ച്ച റദ്ദാക്കി
പെരിങ്ങോട്ടുകുറിശ്ശി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജൂനിയര്‍ ഹിന്ദി ഫുള്‍ ടൈം തസ്തികയിലേക്ക് ഇന്ന് (സെപ്തംബര്‍ ആറ്) രാവിലെ 11 ന് നടത്താനിരുന്ന കൂടിക്കാഴ്ച്ച റദ്ദാക്കിയതായി ഹെഡ്മിസ്ട്രസ് അറിയിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും സംരക്ഷിത അധ്യാപകനെ നിയമിച്ച് ഉത്തരവായതിനാലാണ് കൂടിക്കാഴ്ച്ച റദ്ദാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.
date
- Log in to post comments