Skip to main content

നേത്രചികിത്സാ ക്യാമ്പ്

 

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ ഈ മാസം അഞ്ച് നേത്ര ചികിത്സാ ക്യാമ്പുകള്‍ സംഘടിപ്പിക്കും. എട്ടിന് വടവുകോട് പി.എച്ച്.സി, ഒമ്പതിന് ചെങ്ങമനാട് സി.എച്ച്.സി, 16-ന് കാക്കനാട് റെഡ് ക്രോസ് ഹാള്‍, 23-ന് ഒക്കല്‍ കെ.സി.വൈ.എം ഹാള്‍, 29-ന് മുളന്തുരുത്തി ഗവ:എച്ച്.എസ് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍. 

date