Post Category
കംപ്യൂട്ടര്‍ ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ. എച്ച്. ആര്. ഡി) അനുബന്ധ സ്ഥാപനമായ കുഴല്‍മന്ദം (പാലക്കാട്) മോഡല്‍ റെസിഡന്‍ഷ്യല്‍ പോളിടെക്നിക് കോളേജില്‍ ആരംഭിക്കുന്ന ആറു മാസത്തെ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പാസായവര്‍ക്കും തത്തുല്യ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഫോറം ശവൃറ.മര.ശില് ലഭിക്കും. അപേക്ഷ ജനുവരി 12 വരെ സ്വീകരിക്കും. ഫോണ്‍ 04922 2729007, 8547005086.
date
- Log in to post comments