Post Category
ജില്ലാ സബ് ജൂനിയര്‍ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ് ഇന്ന് (ആറ്)
ജില്ലാ സബ് ജൂനിയര്‍ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ് ഇന്ന് (ആറിന്) രാവിലെ 9.30 മുതല്‍ വടശേരിക്കര റ്റിറ്റിഎം വി.എച്ച്.എസ്.എസില്‍ നടക്കും. 2004 ജനുവരി ഒന്നിന് ശേഷം ജനിച്ച കുട്ടികള്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ 9747463818, 9446486639 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം. (പിഎന്‍പി 26/18)
date
- Log in to post comments