Skip to main content

ഭൂമി ലേലം 25 ന്

 

ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് ഒറ്റപ്പാലം താലൂക്ക് നെല്ലായ വില്ലേജിലെ എഴുവന്തല ചെട്ടിത്തൊടി ഹൗസിലെ സി.അസ്‌കറിന്റെ 0.0809 ഹെക്ടര്‍ ഭൂമി ഒക്ടോബര്‍ ഒമ്പതിന് രാവിലെ 11 ന് ലേലം ചെയ്യും. സര്‍വേ നമ്പര്‍ 65/5 ല്‍ ഉള്‍പ്പെട്ടതാണ് സ്ഥലം. കുടിശ്ശിക തുകയായ 4,26091 രൂപ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നടപടി.

date