Skip to main content

സംസ്‌കൃതം അധ്യാപക ഒഴിവ്: അഭിമുഖം 23 ന്

 

പുതുപ്പരിയാരം സി.ബി.കെ.എം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സംസ്‌കൃതം പാര്‍ട്ട്ടൈം അധ്യാപക ഒഴിവ്. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍  23 ന് ഉച്ചയ്ക്ക് രണ്ടിന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് പ്രധാനാധ്യാപകന്‍ അറിയിച്ചു.

date