Skip to main content

'അരങ്ങ് 2019' - സംഘാടക സമിതി രൂപീകരണയോഗം 24 ന്

 

കുടുംബശ്രീ സംസ്ഥാന കലോത്സവം 'അരങ്ങ് 2019' ഒക്ടോബര്‍ 11, 12, 13 തീയതികളില്‍ പാലക്കാട് നടക്കുന്നതുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 24 ന് രാവിലെ 11 ന് ടോപ്പ് ഇന്‍ ടൗണ്‍ ഹോട്ടലില്‍ സംഘാടകസമിതി രൂപീകരണയോഗം ചേരും.

date