Skip to main content

കാര്‍ഷിക വികസന സമിതി യോഗം 27 ന്

 

ജില്ലാതല കാര്‍ഷിക വികസന സമിതി യോഗം സെപ്റ്റംബര്‍ 27 ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ ചേരും. എല്ലാ ജില്ലാ കാര്‍ഷിക വികസന സമിതി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

date