Skip to main content

ഗതാഗത നിയന്ത്രണം

മുക്കം-അരീക്കോട് റോഡില്‍ നോര്‍ത്ത് കാരശ്ശേരി ജംഗ്ഷന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ സെപ്തംബര്‍ 25 മുതല്‍ പ്രവൃത്തി തീരുന്നതുവരെ മുക്കം ഭാഗത്തുനിന്നും തേക്കുംകുറ്റി, കൂടരഞ്ഞി ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്ത് നിന്നും ഇടതു ഭാഗത്തേക്ക് തിരിഞ്ഞ് മോയിലത്ത് പാലം, ആനയാംകുന്ന് വഴിയും തേക്കുംകുറ്റി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ മുരിങ്ങമ്പുറായി ജംഗ്ഷനില്‍ നിന്നും വലതു ഭാഗത്തേക്ക് തിരിഞ്ഞ് കളരിക്കണ്ടി- മാന്ത്ര  വഴിയും, കൂടരഞ്ഞി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ കാരമൂല-കുമാരനല്ലൂര്‍ വഴിയും പോകേണ്ടതാണ്.

 മുക്കം ഭാഗത്തു നിന്നും അരീക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കാരശ്ശേരി ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞു മുക്കം ചെറുവാടി (എന്‍.എം ഹുസൈന്‍ ഹാജി റോഡ്) റോഡ് വഴി ചീപ്പാംകുഴി ജംഗ്ഷനില്‍ നിന്നും കറുത്തപറമ്പ് വഴിയും തിരിച്ചു പോകേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 

ദര്‍ഘാസ് ക്ഷണിച്ചു

മരുതോങ്കര ഗ്രാമപഞ്ചായത്തിലെ പ്ലാസ്റ്റിക് റിക്കവറി കേന്ദ്രത്തിന് വേണ്ടി നാലര ഇഞ്ച് വ്യാസമുള്ള കുഴല്‍കിണര്‍ നിര്‍മ്മിക്കുന്നതിനായി ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഒക്ടോബര്‍ 10ന് രാവിലെ 10 മണി മുതല്‍ 24 ന് ഉച്ചക്ക് ഒരുമണി വരെ ഭൂജല വകുപ്പ് ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ  ഭൂജല വകുപ്പ് ജില്ലാ ഓഫീസുമായോ  04952370016 എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.

ദര്‍ഘാസ് ക്ഷണിച്ചു

നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍  പകല്‍വീട് (കള്ളിക്കുന്ന്) എന്ന സ്ഥലത്ത് നിലവിലുള്ളള കുഴല്‍ കിണര്‍ ഉപയോഗപ്പെടുത്തി മിനി കുടിവെള്ള പദ്ധതി നടപ്പിലാക്കുന്ന പ്രവൃത്തിക്ക് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഒക്ടോബര്‍ 21 ന് രാവിലെ 10 മണിമുതല്‍ 29 ന് ഉച്ചക്ക് ഒരു മണി വരെ ജില്ലാ ഭൂജലവകുപ്പ് ഓഫീസില്‍ നിന്ന് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ  ഭൂജല വകുപ്പ് ജില്ലാ ഓഫീസുമായോ  0495 2370016 എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.
 
date