Skip to main content

ഫാഷന്‍ ഡിസൈനിംഗില്‍ പരിശീലനം

 

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സ്വയം തൊഴില്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഫാഷന്‍ ഡിസൈനിംഗ് പരിശീലനം നടത്തുന്നു. പങ്കെടുക്കാന്‍ താത്പര്യമുളള പട്ടികജാതി വിഭാഗത്തിലെ വനിതകള്‍ നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ ഒക്ടോബര്‍ 10 നകം പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നല്‍കണമെന്ന് പട്ടാമ്പി ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9188127152.

date