Skip to main content

മരങ്ങളുടെ ലേലം നാലിന്

 

കോഴിക്കോട് - പാലക്കാട് ദേശീയപാത 966 ല്‍ കി.മി. 122/000 മുതല്‍ കി.മി. 131/000 നു ഇടയില്‍ വരുന്ന 22 പലജാതി മരങ്ങളുടെ ലേലം ഒക്ടോബര്‍ നാലിന് രാവിലെ 10.30 ന് പൊതുമരാമത്ത് വകുപ്പ്, ദേശീയപാത ഉപവിഭാഗം അസി. എക്സി. എഞ്ചിനീയറുടെ കാര്യാലയത്തില്‍ നടക്കും. ജി.എസ്.ടി രജിസ്ട്രേഷനുളള വ്യക്തികള്‍ക്ക് മാത്രമേ ലേലത്തില്‍ പങ്കെടുക്കാനാവൂ. ലേലവസ്തുവിനായി നിരതദ്രവ്യം ഉള്‍പ്പെടെ മുദ്രവച്ച ക്വട്ടേഷനുകള്‍ ഒക്ടോബര്‍ മൂന്നിന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും.

date