Skip to main content

കൂണ്‍കൃഷിയില്‍ പരിശീലനം

 

പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 26 ന് ' കൂണ്‍കൃഷി' എന്ന വിഷയത്തില്‍ പരിശീലന പരിപാടി നടത്തുന്നു. താത്പര്യമുളളവര്‍ 0466-2212279 ല്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അറിയിച്ചു.

date