Skip to main content

  റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 

പാലക്കാട് ജില്ലയില്‍ എക്‌സൈസ് വകുപ്പിലെ ഡ്രൈവര്‍ തസ്തികയിലേക്കുള്ള (കാറ്റ.നമ്പര്‍ 659/2017) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date