Skip to main content

ജില്ലാ കാര്‍ഷിക വികസന സമിതി യോഗം 15 ലേക്ക് മാറ്റി

 

സെപ്റ്റംബര്‍ 27 ന് നടത്താനിരുന്ന ജില്ലാ കാര്‍ഷിക വികസന സമിതി യോഗം ഒക്ടോബര്‍ 15 ന് രാവിലെ 11 ന് നടക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചേംബറിലാണ് യോഗം നടക്കുക.

date