Skip to main content

ലേലം 27ന്

 

പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള പാലപ്പുറം ഗവ. ഐ.ടി.ഐ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി 20 മരങ്ങള്‍ മുറിച്ചുമാറ്റി സ്വന്തം ചെലവില്‍ നീക്കംചെയ്യുന്നതിന് സെപ്റ്റംബര്‍ 27 ന് രാവിലെ 11 ന് ലേലം നടക്കും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 1000 രൂപ നിരതദ്രവ്യം കെട്ടിവെയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0466-2247124 ല്‍ ബന്ധപ്പെടുക.

date