Skip to main content

നവോദയ പ്രവേശനം:  30 വരെ അപേക്ഷിക്കാം

പെരിയ ജവഹര്‍ നവോദയ വിദ്യാലയ ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് ഈ മാസം 30 വരെ അപേക്ഷിക്കാം. www.navodaya.gov.in ല്‍ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പ്രവേശന പരീക്ഷ 2020 ജനുവരി 11 ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 04672234057, 9449334721, 9449101220, 7379558287

date