Skip to main content

കുളവന്‍മുക്ക്- കുത്തന്നൂര്‍- തോലന്നൂര്‍ റോഡില്‍ ഇന്ന് ഗതാഗത നിരോധനം

 

കുളവന്‍മുക്ക്- കുത്തന്നൂര്‍- തോലന്നൂര്‍ റോഡില്‍ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി പുല്‍പ്പൂരമന്ദത്ത് ഇന്റര്‍ലോക്ക് ടൈലുകള്‍ പാകേണ്ടതിനാല്‍ ഇന്ന്  (സെപ്റ്റംബര്‍ 26) 24 മണിക്കൂറും കുളവന്‍മുക്ക്- കുത്തന്നൂര്‍- തോലന്നൂര്‍ റോഡില്‍ ഗതാഗതം നിരോധിക്കുന്നതാണെന്ന് ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

date