Skip to main content

ഇ.എസ്.ഐ പരാതി പരിഹാര സെല്‍ മൂന്നിന്

 

പാലക്കാട് ഇ.എസ്.ഐ ആശുപത്രിയുടെ കീഴിലുള്ള ഇ.എസ്.ഐ ഡിസ്‌പെന്‍സറികളില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്കായി ഒക്ടോബര്‍ മൂന്നിന് രാവിലെ 11 .30 ന് ഇ.എസ്.ഐ. ആശുപത്രിയില്‍ പരാതി പരിഹാര സെല്‍ പ്രവര്‍ത്തിക്കും. ഗുണഭോക്താക്കള്‍ക്ക് എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ രേഖാമൂലം ഡിസ്പെന്‍സറിയിലോ ആശുപത്രിയിലോ സമര്‍പ്പിക്കണമെന്ന് ഇ.എസ.്ഐ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.  

date