Post Category
സ്യൂട്ട് കോണ്‍ഫറന്‍സ് 28 ന്
ജില്ലാതല എംപവേര്‍ഡ് കമ്മിറ്റി മീറ്റിംഗ് സെപ്തംബര്‍ 28 ന് ഉച്ചയ്ക്ക് 2.30 നും സ്യൂട്ട് കോണ്‍ഫറന്‍സ് യോഗം മൂന്നിനും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ ലോ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments